Type Here to Get Search Results !

Bottom Ad

ബിജെപിക്ക് നിരാശ;ചന്ദ്രശേഖര്‍ കമ്പാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ

ന്യൂഡല്‍ഹി :(www.evisionnews.co) കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. കന്നട കവിയും നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖര്‍ കമ്പാറിനെ  പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു.
ബിജെപി പിന്തുണയോടെ മത്സരിച്ച ഒഡീഷ എഴുത്തുകാരി പ്രതിഭാ റായിയെ 29ന് എതിരെ 56 വോട്ടുകള്‍ക്കാണ് ചന്ദ്രശേഖര്‍ കമ്പാർ  തോല്‍പ്പിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad