You are here : Home
/ Kerala
/ News
/ വിജിലന്‍സ് ഡയറക്ടറായി ഡോ. എന്‍.സി. അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു.
Monday, 12 February 2018
വിജിലന്‍സ് ഡയറക്ടറായി ഡോ. എന്‍.സി. അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു.
സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ഡോ. എന്‍.സി. അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓപ്പുവച്ചു. നിലവില്‍ കേന്ദ്ര ഡപ്യൂട്ടേഷനിലാണ് ഡോ. എന്‍. സി. അസ്താന. ഡല്‍ഹിയില്‍ കേരളത്തിന്റെ ‘ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി’ എന്ന പോസ്റ്റിലാണ് ഡോ. അസ്താന സേവനം ചെയ്യുന്നത്. ഡിജിപി റാങ്കിലുള്ള ഇദ്ദേഹം 1986ലെ ഐപിഎസ് ബാച്ച് അംഗമാണ്.