കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അമ്പലത്തുകര സ്ത്രീസംവരണ വാര്‍ഡിലേക്കുളള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. ബന്ധപ്പെട്ട മണ്ഡലം പരിധിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒമ്പതാണ്. സൂക്ഷ്മ പരിശോധന 12ന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14.
അമ്പലത്തുകര ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്
4/
5
Oleh
evisionnews