ദുബൈ (www.evisionnews.co): സാമൂഹ്യ- കായിക മേഖലയില്‍ സജീവമായ ദുബൈയിലെ സൗഹൃദ കൂട്ടായ്മയായ ബ്രോസ് ഇന്റര്‍നാഷനലിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ബിസിനസ് വില്ലേജില്‍ നടന്ന ചടങ്ങില്‍ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ മാഹിന്‍ ഷെയ്ക്കലി അധ്യക്ഷത വഹിച്ചു. ബ്രോസ് ഇന്റര്‍ നാഷനലിന്റെ മെമ്പേര്‍സ് ആയ സഫീര്‍, ഹുസൈന്‍, സലാഹുദ്ദീന്‍, ഇഹ്സാന്‍, ഹബീബ്, ഹസീബ് സംബന്ധിച്ചു.
ബ്രോസ് ഇന്റര്‍നാഷനല്‍ ലോഗോ പ്രകാശനം ചെയ്തു
4/
5
Oleh
evisionnews