Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു


ഷാര്‍ജ:(www.evisionnews.co)കാസർകോട്  തൃക്കരിപ്പൂര്‍ കെ.പി.എം. ഹൗസിലെ അബ്​ദുല്‍ ഖാദര്‍ (58) ഷാര്‍ജയില്‍ നിര്യാതനായി. 27 വര്‍ഷമായി ഷാര്‍ജ മനാഫ്​ ട്രേഡിങ്​ എസ്​റ്റാബ്ലിഷ്​മെന്‍റ്​സില്‍ ജോലി ചെയ്​തുവരികയായിരുന്നു. ഇന്ന്​ പുലര്‍ച്ചെ ഷാര്‍ജ കുവൈത്ത്​ ഹോസ്​പിറ്റലില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം.ഭാര്യ:സാബിറ. മക്കള്‍: നവാല്‍ മുഹമ്മദ്​, ഫാത്വിമ റിദ, ആയിഷ റിഫ. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, മറിയുമ്മ, ബിഫാത്വിമ. ഖബറടക്കം ഷാര്‍ജ ഖബര്‍സ്​ഥാനില്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad