
സിനിമാ ലൊക്കേഷനുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന ജോലിയാണ് സുധീര്‍ ചെയ്തിരുന്നത്. മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുധീര്‍ അവിവാഹിതനാണ്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകൻ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
4/
5
Oleh
evisionnews