
പണിമുടക്കില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്കു പുറമെ മത്സ്യത്തൊഴിലാളി സംഘടനകളും പങ്കെടുക്കും. അന്നേ ദിവസം ഹാര്‍ബറുകള്‍ നിശ്ചലമായിരിക്കും. ബോട്ടുടമകളും കച്ചവടക്കാരും സ മരത്തില്‍ പങ്ക് ചേരും.
മോട്ടോര്‍ വാഹന പണിമുടക്ക്: കെഎസ്ആര്‍ടിസിയും നിരത്തിലിറങ്ങില്ല
4/
5
Oleh
evisionnews