You are here : Home
/ Kerala
/ News
/ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
Tuesday, 16 January 2018
ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
ഹരിപ്പാട് : (www.evisionnews.co)ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്ട് വിവാഹത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു 34 പേര്‍ക്കാണ് പരിക്കേറ്റത്. അഞ്ചാലുംമൂട്ടിലേക്ക് വരികയായിരുന്ന ബസ് നങ്ങ്യാര്‍കുളങ്ങരയില്‍ വെച്ച് അപകടത്തിപെടുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.