
കുത്താടികൾക്ക് തവളമാകുന്ന തരത്തിൽ മധൂർ പഞ്ചായത്ത് ഓഫീസിനു ചുറ്റിലും മലിന വെള്ളം കെട്ടി കിടക്കുകയും കൂടാതെ വെള്ളക്കെട്ട് കാരണം പഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വരുന്നവർക്ക് അപേക്ഷ നൽകാൻ കൃഷി ഭവനിലേക്ക് പോകാൻ കഴിയാതെ വളരെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിട്ടും പഞ്ചായത്ത അധികാരികൾ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.മണ്ഡലം ജനറൽ സെക്രട്ടറി കെ.അബ്ദുല്ല കുഞ്ഞി ഉദ് ഘാടനം ചെയ്തു.
ഞ്ചായത്ത് പ്രപിഡണ്ട് ഹാരിസ്ചൂരിഅധ്യക്ഷത വഹിച്ചു .മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ സ്വാഗതം പറഞ്ഞു അബ്ദുൽ റഹ്മാൻ ഹാജി പട്ല എന്നിവർ പ്രസംഗിച്ചു.പ്രശ്നത്തിന് പരിഹാരം നിർദേശിച്ചു കൊണ്ടുള്ള മെമോറാണ്ടം പഞ്ചായാത്ത് സെക്രട്ടറിക്ക് നൽകി. യു.സഹദ് ഹാജി, മജീദ് പട്ള, മമ്മു ഫുജൈറ, ഹബീബ് ചെട്ടം കഴി, ഹാരിസ് പട്ള, യു.എ.അലി, എച്ച് കെ.മാസ്റ്റർ ,, കുഞ്ചാർ മുഹമ്മദ്, ഹനീഫ് അറന്തോട്, മുഹമ്മദലി മഞ്ചത്തടുക്ക, പി.എ.ജലീൽ, സുൈബർ ചൂരി, റഫീഖ് ഉളിയത്തടുക്ക, ഇഖ്ബാൽ ചൂരി, സി.എച്ച്.അബൂബക്കർ, അസീസ്.പി.എ, എസ്.എം.ഇബ്രാഹിം, പി.എം.എ.ഖാദർ, മജീദ് പടിഞ്ഞാർ, അലി ഉളിയത്തടുക്ക,ബഷീർ മീപ്പുഗിരി, റഷീദ് ചൂരി തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment
0 Comments