
മീഞ്ച പഞ്ചായത്ത് പരിധിയിലെ ബാളിയൂർ വാർഡിലെ ബേരിക്കെയിലും,കടമ്പാർ വാർഡിലെ ചാതിപടുപ്പുവിലും, കളിയൂർ വാർഡിലെ കുണ്ടടുകയിലും,കോളിയൂർ വാർഡിലെ കോളിയൂർ പദവിലും, മജിർപള്ള വാർഡിലെ മജിർപള്ളയിലും, കുളൂർ വാർഡിലെ കഞ്ചിലയിലും മൊഗറിലും, മൂടംബയൽ വാർഡിലെ കഞ്ചിലയിലും, മജിബയിൽ വാർഡിലെ മജിബയിലിലും, മീഞ്ച വാർഡിലെ ബെജ്ജങ്കളയിലും, ബാളിയൂർ വാർഡിലെ അടുക്കത്തഗുരിയിലും, ലക്ഷംവീട് കോളനിയിലും, തലക്കള വാർഡിലെ തലക്കള, ബട്ടിപ്പടവ് എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത ഏറ്റവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കാണ് ഈ സഹായമെത്തിച്ചത്.
ചികിത്സാ സഹായം, ഭവനസഹായം, വിവാഹ ധനസഹായം, അഗതി അനാഥകള്‍ക്കുള്ള സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ ഒട്ടനവധി മികച്ച പ്രവര്‍ത്തനങ്ങളുമായി ദുബൈ കെ.എം.സി.സി മീഞ്ച പഞ്ചായത്ത് കമ്മിറ്റി സജീവമാണ്.
Post a Comment
0 Comments