Type Here to Get Search Results !

Bottom Ad

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് കേസ്


കാഞ്ഞങ്ങാട്: (www.evisionnews.in) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പെയ്ന്റിംഗ് തൊഴിലാളിയുമായ പിലിക്കോട് വറക്കോട്ട് വയലിലെ കെ. വിജേഷി(34)നെ മര്‍ദ്ദിച്ച സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്തു. 
സി.ഐ.ടി.യു പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് വിജേഷ് പരാതിയില്‍ ചൂണ്ടിക്കാട്ടി

Post a Comment

0 Comments

Top Post Ad

Below Post Ad