Type Here to Get Search Results !

Bottom Ad

ആയിഷത്ത് മഷൂദയെ എം എസ് എഫ് അനുമോദിച്ചു


മൊഗ്രാൽ പുത്തൂർ (www.evisionnews.in): പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മൊഗ്രാൽ പുത്തൂർ പടിഞ്ഞാറിലെ ആയിഷത്ത് മഷൂദയെ എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
എം എസ് എഫ് കാസർകോട് മണ്ഡലം സെക്രട്ടറി അൻസാഫ് കുന്നിൽ ഉപഹാരം നൽകി.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്,
പി ബി അബ്ദുൽ റഹിമാൻ, ബഷീർ പടിഞ്ഞാർ, മൊയ്ദു പടിഞ്ഞാർ, മഹറൂഫ് പടിഞ്ഞാർ, ഇർഫാൻ കുന്നിൽ, മുബഷിർ, ഫായിസ്, റഫീഖ്, ഷംസീർ തുടങ്ങിയവർ സംബന്ധിച്ചു
പടിഞ്ഞാർ മമ്മു ഹാജിയുടെ മകളായ മഷൂദ ചെമ്മനാട് ജമാ ഹത്ത് സ്ക്കൂളിലാണ് പഠിച്ചത്

Post a Comment

0 Comments

Top Post Ad

Below Post Ad