Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് യൂണിറ്റ് ഫെസ്റ്റ് ഫുട്‌ബോള്‍: സ്മാര്‍ട്ട് ഷൂട്ടേര്‍സ് ഗോളിയടുക്ക ചാമ്പ്യന്മാര്‍


ബദിയടുക്ക (www.evisionnews.in): എം.എസ്.എഫ് ഗോളിയടുക്ക യൂണിറ്റ് സംഘടിപ്പിച്ച യുണിറ്റ് ഫെസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സ്മാര്‍ട്ട് ഷൂട്ടേര്‍സ് ഗോളിയടുക്ക ചാമ്പ്യന്മാരായി. എഫ്.സി ജക്കോ വിന്‍സിനെ പരാജയപ്പെടുത്തിയാണ് സ്മാര്‍ട്ട് ഷൂട്ടേര്‍സ് ജേതാക്കളായത്. സക്കീര്‍ ബദിയടുക്ക, സിയാദ് പെര്‍ഡാല, മാഹിന്‍, യാസിര്‍ മുസ്തഫ, ഷബീര്‍ സമ്മാനം വിതരണം ചെയ്തു. ഇസ്തിഫാന്‍ സ്വാഗതവും നൗഷാദ് എം.എസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad