Type Here to Get Search Results !

Bottom Ad

പൊടിപ്പള്ളത്ത് ജുമുഅ ആരംഭവും മതപ്രഭാഷണവും 24ന്


ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള പൊടിപ്പള്ളത്ത് ജുമുഅ ആരംഭവും ദ്വിദിന മതപ്രഭാഷണവും 24, 25, 26 തിയതികളിലായി നടക്കും. 24ന് രാത്രി ഏഴ് മണിക്ക് മതപ്രഭാഷണം ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ പ്രഭാഷണം നടത്തും. 25ന് നൗഫല്‍ ഹുദവി കൊടുവള്ളി പ്രഭാഷണം നടത്തും. 26ന് ജുമുഅ നിസ്‌കാരത്തിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖര്‍ ഉലമാക്കളും ഉമറാക്കളും സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad