Type Here to Get Search Results !

Bottom Ad

മന്ത്രി മണിയുടെ പരാമര്‍ശം:നാളെ ഇടുക്കിയില്‍ എന്‍.ഡി.എ ഹര്‍ത്താല്‍


കട്ടപ്പന: (www.evisionnews.in) മൂന്നാറിലെ പൊമ്പളൈ ഒരുമ എന്ന സംഘടനയ്ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ എന്‍.ഡി.എ ഹര്‍ത്താല്‍. പ്രസ്താവനയ്ക്ക് പിന്നാലെ മണിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad