Type Here to Get Search Results !

Bottom Ad

പളളത്തടുക്ക ബി.കെ ഫസല്‍ ഹാജി മെമ്മോറിയല്‍ സൗധം ഉദ്ഘാടനം ചെയ്തു


പള്ളത്തടുക്ക (www.evisionnews.in): പ്രമുഖ മുസ്ലിം ലീഗ് നേതാവും ബദിയടുക്കയിലെ സ്ഥാപക നേതാവുകൂടിയായ ബി.കെ ഫസല്‍ ഹാജിയുടെ നാമദേയത്തില്‍ സ്ഥാപിച്ച പള്ളത്തടുക്ക ലീഗ് ഹൗസ് മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. സംഘടന നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലീഗ് ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശാഫി പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. 

ബദ്‌റുദ്ദീന്‍ താസിം, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാല്‍ക്കര, ഹമീദ് പള്ളത്തടുക്ക, മൊയ്തു പളളത്തടുക്ക, സത്താര്‍ കുടുപ്പംകുഴി, മുസ്തഫ കാടമന, അബൂബക്കര്‍ മാടത്തടുക്ക, മൊയ്തീന്‍ കുട്ടി മാര്‍ജിഫ്രീ, ഹൈദര്‍ കുടുപ്പംകുഴി, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, ഉനൈസ് കുടുപ്പംകുഴി, സിയാദ് പെരഡാല, റാഫി കുടുപ്പംകുഴി, നൂറുദ്ധീന്‍ പളളത്തടുക്ക, റസാക്ക്, മുഹമ്മദ് ബീരാന്‍, ഹമീദ് ബാറക്ക, ഗഫൂര്‍, അനസ് പള്ളത്തടുക്ക, സവാദ്, വൈ.കെ സലാം, അല്‍അമീന്‍, സഹദ്, ഫസല്‍ മുഹമ്മദ് തയ്യിബ്, നിസാം പള്ളത്തടുക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad