Type Here to Get Search Results !

Bottom Ad

കാര്‍ അക്‌സസറീസ് ഡീലേഴ്‌സ് ജില്ലാ ഫെഡറേഷന്‍: മുനാസ് പ്രസി, മനാഫ് ജന. സെക്ര


കാസര്‍കോട് (www.evisionnews.in): കാര്‍ അക്‌സസറീസ് ഡീലേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (കാഡ് ഫെഡ്) ജില്ലാ സമ്മേളനം സിറ്റി ടവര്‍ ഹോട്ടലില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് ഷാഫി ആലപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ദീഖ് പൂവത്ത് അധ്യക്ഷത വഹിച്ചു. കൊച്ചിയില്‍ മെയ് 11ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കടകളടച്ച് പങ്കെടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. 

 സംസ്ഥാന സമിതി അംഗങ്ങളായ വിനോദ് കുമാര്‍ തിരുവനന്തപുരം, ശ്യാംലാല്‍ കൊല്ലം, റിയാസ് അലിയാര്‍ പത്തനംതിട്ട, എം.കെ നാസര്‍ കോഴിക്കോട്, ഫാസില്‍ കണ്ണൂര്‍, ബാബു മലപ്പുറം, നൗഷാദ് പെരിന്തല്‍മണ്ണ പ്രസംഗിച്ചു. ഭാരവാഹികള്‍: മുനാസ് പിറ്റ് ഷോപ്പ് (പ്രസി), ഷൈലേഷ് കുമാര്‍ കാര്‍ ഷാഷന്‍, ഫൈസല്‍ ട്രാക്ക്കൂള്‍ (വൈസ് പ്രസി), മനാഫ് എടനീര്‍ (ജന. സെക്ര), ഇബ്രാഹിം കാര്‍ സോണ്‍, ഷിയാബ് മോട്ടോ പ്ലസ്, ഷാഹിദ് കാര്‍ വേള്‍ഡ്, ജാഫര്‍ വീല്‍ വേള്‍ഡ് (സെക്ര), ഷറഫുദ്ദീന്‍ ലക്‌സസ് (ട്രഷ). ഷിയാബ് കാര്‍ ഷോപ്പ്, കുഞ്ഞഹമ്മദ് കാര്‍ ബോട്ടിക്ക്, ഫൈസല്‍ ഫോര്‍ മാറ്റിക്ക്, രഞ്ജു കാര്‍ സോണ്‍, രമേശ് ലക്ഷമി (എക്‌സ്‌ക്യൂട്ടിവ് മെമ്പര്‍മാര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad