Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വിദേശ സിഗരറ്റുമായി പിടിയില്‍


കോയമ്പത്തൂര്‍: (www.evisionnews.in) കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് വിദേശ നിര്‍മ്മിത സിഗരറ്റ് പിടികൂടി. എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാസര്‍കോട് സ്വദേശിയായ നജീബ് പിടിയിലായത്. അറേബ്യ വിമാനത്തില്‍ യാത്രികനായിരുന്നു. ഡ്യൂട്ടിയും പിഴയുമായി 2,15,000 രൂപയും വ്യക്തിഗത പിഴയായി 7000 രൂപയും ഈടാക്കി ഇയാളെ വിട്ടയച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad