കൊല്ലം:(www.evisionnews.in) വൈദിക വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ചീമേനി സ്വദേശി ഫാദര്‍ തോമസ് പാറേക്കളത്തിനെ (37) കൊല്ലം റൂറല്‍ പൊലീസ് അറസ്റ്റുചെയ്തു. തേവലപ്പുറം പുല്ലാമലയിലെ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ ഉസലംപെട്ടിയില്‍ നിന്നാണ് വൈദികനെ അറസ്റ്റുചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ ശിശു സംരക്ഷണ സമിതിക്ക് നല്‍കിയ പരാതിയില്‍ പൂവാര്‍ സി.ഐയാണ് കേസ് അന്വേഷിക്കുന്നത്.
keywords-cheeemeni-father thomas parekkalam-arested
Post a Comment
0 Comments