Type Here to Get Search Results !

Bottom Ad

ചെങ്കള ശിഹാബ്‌ തങ്ങൾ ഇസ്ലാമിക്‌ ദഅവ കോളജ്‌ പ്രചരണ പ്രഭാഷണവും,ദു ആ മജ്‌ ലിസും മാർച്ച്‌ 21,22 തിയ്യതികളിൽ


കാസർകോട്:(www.evisionnews.in)ചെങ്കള ശിഹാബ്‌ തങ്ങൾ ഇസ്ലാമിക്‌ ദഅവ കോളജ്‌ പ്രചരണ പ്രഭാഷണവും,ദു ആ മജ്‌ ലിസും മാർച്ച്‌ 21,22 തിയ്യതികളിൽ ചെങ്കള ജംഗ്ഷനിൽ പ്രത്യേകം സജ്ജമാക്കിയ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ നഗറിൽ നടക്കും.മാർച്ച്‌ 21 ന്  ചൊവ്വാഴ്ച്ച റഹ്മത്തുള്ളാ ഖാസിമി മുത്തേടം പ്രഭാഷണം നടത്തും.മാർച്ച്‌ 22  ന്  ബുധനാഴ്ച്ച ഷൗക്കത്തലി മൗലവി വെള്ളമുണ്  പ്രഭാഷണം നടത്തും. സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ കുന്നുംങ്കൈ ദുആ മജ്‌ലിസ്‌ നേതൃത്വം നൽകും.



keywords-chengala-islamic college

Post a Comment

0 Comments

Top Post Ad

Below Post Ad