Type Here to Get Search Results !

Bottom Ad

ചൂരിയിലെ കൊല: കലക്ടരുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം വൈകിട്ട്

കാസര്‍കോട് (www.evisionnews.in): പഴയ ചൂരിയിലെ മദ്രസാ അധ്യാപകനും സുള്ള്യ സ്വദേശിയുമായ റിയാസ് മൗലവിയുടെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു സര്‍വകക്ഷി സമാധാന യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കലക്ടറേറ്റിലാണ് യോഗം നടക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad