Type Here to Get Search Results !

Bottom Ad

ചെങ്കളയിലെ മതപ്രഭാഷണ പരമ്പര മാറ്റിവെച്ചു

ചെര്‍ക്കള (www.evisionnews.in): ചൂരിയിലുണ്ടായ ദാരുണമായ കൊലപാതകത്തെ തുടര്‍ന്ന് ശിഹാബ് തങ്ങള്‍ ദഅവാ കേളജിന്റെ പ്രചാരണാര്‍ത്ഥം ചൊവ്വാഴ്ച ചെങ്കളയില്‍ നടക്കാനിരുന്ന റഹ്മത്തുള്ള ഖാസിമിയുടെയും ഷൗക്കത്തലി വെള്ളമുണ്ടായുടെയും മതപ്രഭാഷണം മറ്റെരു ദിവസത്തെക്ക് മാറ്റിവെച്ചതായി പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സി.ബി അബ്ദുള്ള ഹാജി ചെങ്കള അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad