Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിക്ക് വേണ്ടി മയ്യത്ത് നിസ്‌കരികുക - സംയുക്ത ജമാഅത്ത്


കാസര്‍കോട് : (www.evisionnews.in)  ചൂരിയില്‍ കൊല ചെയ്യപ്പെട്ട റിയാസ് മൗലവിക്ക് വേണ്ടി വെള്ളിയാഴ്ച ജുമാക്ക് ശേഷം പള്ളികളില്‍ മയ്യത്ത് നിസ്‌കരിക്കാന്‍ വേണ്ടി കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാളി പ്രെഫസര്‍ ആലി കുട്ടി മുസ്ലിയാറും പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയും അഭ്യര്‍ത്ഥിച്ചു.
റിയാസ് മൌലവിക്ക് വേണ്ടി കാസറഗോഡ് സംയുക്ത ജമാഅത്തിന്റെ കീഴിലുള്ള എല്ലാ പള്ളികളിലും മയ്യിത്ത് നിസ്‌കരിക്കാന്‍ വേണ്ടി ചൂരി മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് പഴയ പള്ളി ജമാഅത്ത് കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad