Type Here to Get Search Results !

Bottom Ad

കാസര്‍കോടിന് പുതുമയായി ഐവ ഹാര്‍മണി സൈക്കിള്‍ റാലി


കാസര്‍കോട്: കാസര്‍കോടിന് പുതുമയായി ഐവ ഹാര്‍മണി സൈക്കിള്‍ റാലി. മാര്‍ച്ച് 30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്യുന്ന ഐവ സീല്‍ക്‌സിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച  ഒരാഴ്ചയോളം നീളുന്ന സൈക്കിള്‍ റാലി വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ.മൊയ്തീല്‍ കുഞ്ഞി ഫ്‌ളാഗ് ഓഫ് ചെയ്തു.
20000 സ്‌ക്വയര്‍ ഫീററ്റില്‍ അതിവിശാലമായ ഷോറൂം  മാര്‍ച്ച് 30 ന് മലയാള സിനിമാ താരം ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുള്ള പ്രമുഖര്‍ വിവിധ സെക്ഷനുകളുടെ ഉദാഘാടനം നിര്‍വ്വഹിക്കും. 
key words;aiwa-silks-cycle-ralliy

Post a Comment

0 Comments

Top Post Ad

Below Post Ad