Type Here to Get Search Results !

Bottom Ad

എസ്.എം.എഫ് പാരന്റിംഗ് കോഴ്സ് ജില്ലാതല ഉദ്ഘാടനം ഏഴിന്



കാസര്‍കോട് (www.evisionnews.in): സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലുകളില്‍ നടപ്പിലാക്കുന്ന പാരന്റിംഗ് കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ഹാളില്‍ നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മിയും മന: ശാസ്ത്ര വിദഗ്ദനുമായ എസ്.വി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കാന്‍ മഹല്ല് ജമാഅത്ത് ഭാരവാഹികള്‍, ഖത്തീബ്, സദര്‍ മുഅല്ലിം, ജമാഅത്ത് കോര്‍ഡിനേറ്റര്‍മാര്‍, രക്ഷിതാക്കള്‍ സംബന്ധിക്കണമെന്ന് എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad