Type Here to Get Search Results !

Bottom Ad

ബാബരിദിനം: എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ത്ഥനാദിനം ആചരിക്കും


കാസര്‍കോട് (www.evisionnews.in): ബാബരിദിനമായ ഡിസംബര്‍ ആറിന് ശാഖാതലങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ആഹ്വാനം ചെയ്തു. ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് കൊടുത്ത് മതേതര ഇന്ത്യയുടെ യശസ്സ് വീണ്ടെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad