Type Here to Get Search Results !

Bottom Ad

കാറഡുക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കമാലുദ്ദീന്‍ ഹാജി നിര്യാതനായി


ആദൂര്‍ (www.evisionnews.in): കാറഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ഹോണസ്റ്റി ടിമ്പര്‍ ഉടമയുമായ ആദൂരിലെ കമാലുദ്ദീന്‍ ഹാജി (72) നിര്യാതനായി. മയ്യിത്ത് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ ആദൂര്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. ഭാര്യ: അസ്മ ഹജ്ജുമ്മ.

മക്കള്‍: നൂരിസ്, ഫാത്തിമ ഷോഗി, മറിയം റമീന,അനീസ്, ജാസിര്‍. മരുമക്കള്‍: ഹാരിസ് (സിവില്‍ ജഡ്ജ് ബാംഗ്ലൂര്‍), ആബിദ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍), ഷംസീദ, ഫാത്തിമ, സൈനബ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad