Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചങ്ങാതികൂട്ടത്തിന്റെ "എൻജോയ്" പരിപാടിക്ക് തുടക്കമായി

മൊഗ്രാൽ പുത്തൂർ (www.evisionnews.in):പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ വിവിധ പ്രദേശത്തെ എം.എസ് എഫ് ചങ്ങാതികൂട്ടം നടത്തുന്ന  "എൻജോയി" പരിപാടിക്ക്‌ തുടക്കമായി.

സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തിന്റെ വിവിധ പരിപാടികൾ വിജയിപ്പിക്കാൻ ചങ്ങാതിക്കൂട്ടം നേതൃത്വം നൽകും.
ചങ്ങാതികൂട്ടത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക്‌ കലാകായിക മത്സരങ്ങളും വിനോദവും വിജ്ഞാന മത്സരങ്ങളും നടത്തും.

എം.എസ്.എഫിന്റെ എൻജോയ് പരിപാടി കെ.എച്ച്.ഇർഫാൻ ഉൽഘാടനം ചെയ്തു.നസീർ ', ഫൈസൽ, ഫർഹാൻ, ബാത്തിഷ, സാബിർ, തൻഹർ, സുജ, അഷ്ഫാദ്, അഫ്റാസ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad