Type Here to Get Search Results !

Bottom Ad

ചൗക്കിയിലെ യുവതിയെ കാണാതായതായി പരാതി

കാസര്‍കോട് (www.evisionnews.in): യുവതിയെ കാണാതായതായി പരാതി. ചൗക്കി ആസാദ് നഗറിലെ നസിയ (24)യെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്.

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫിറോസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad