Type Here to Get Search Results !

Bottom Ad

ബംബ്രാണ അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഫൈനല്‍ തിങ്കളാഴ്ച്ച


ബംബ്രാണ : (www.evisionnews.in) ബ്രദേഴ്‌സ് ബംബ്രാണ സംഘടിപ്പിച്ച അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ ഡിസംബര്‍ 5 ന് 4. 30 മണിക്ക് നടക്കും. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും.പ്രമുഖ ഫുട്‌ബോള്‍ താരം മാനുപ്പ സകീര്‍ മുഖ്യാതിഥി ആയിരിക്കും. പ്രദീപ്, ഷാഫി, അബുല്ല സുബ്ബയ്ക്കട്ട എന്നിവര്‍ സംബന്ധിക്കും. ഇഖ്‌വാന്‍സ് പി കെ നഗറും ലക്കി ബ്രദേഴ്‌സ് മഞ്ചേശ്വരവും തമ്മിലാണ് ഫൈനല്‍ പോരാട്ടം 

Post a Comment

0 Comments

Top Post Ad

Below Post Ad