Type Here to Get Search Results !

Bottom Ad

അറഫാത്ത് ക്ലബ്ബ് ജഴ്‌സി പ്രകാശനം ചെയ്തു


മൊഗ്രാല്‍ പുത്തൂര്‍: (www.evisionnews.in) ഫ്രണ്ട്‌സ് അറഫാത്ത് ക്ലബ്ബിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. പ്രകാശനം നവയുഗാസ് മനേജിംഗ് ഡയറക്ടര്‍ കെ.എം സഫ്വാന്‍ കുന്നില്‍ നിര്‍വ്വഹിച്ചു. 

പരിപാടിയില്‍ ക്ലബ്ബ് പ്രസിഡന്റ് ബാസിത്ത് അറഫാത്ത് അധ്യക്ഷത വഹിച്ചു. ഷഫീര്‍ ചൗക്കി, ഷാഫി വലിയ്യവളപ്പ്, അമ്മി അറഫാത്ത്, റിയാസ് കുന്നില്‍, ഷാക്കിര്‍ അറഫാത്ത്, മുസ്തഫ, മഷൂദ്, സിദ്ദീക്ക് അറഫാത്ത്, ആസ്സൂ അറഫാത്ത്, ഷാനു പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad