Type Here to Get Search Results !

Bottom Ad

ജയലളിതയുടെ രോഗവാര്‍ത്ത ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നയാള്‍ ഹൃദയംപൊട്ടി മരിച്ചു


ചെന്നൈ (www.evisionnews.in): ജയലളിതയുടെ ഹൃദയാഘാതം സംബന്ധിച്ച വാര്‍ത്തകള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്ന എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍ ഹൃദയംപൊട്ടി മരിച്ചു. തമിഴ്നാട് കടലൂര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയിലായിരുന്നു ജയലളിതയുടെ രോഗവിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad