Type Here to Get Search Results !

Bottom Ad

നെക്രാജെ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ഇന്ന്

ബദിയടുക്ക (www.evisionnews.in): നെക്രാജെ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് കോഴിക്കോട് ഖാസി അസയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മജ്‌ലിസുന്നൂറിന് അസയ്യിദ് എന്‍.പി.എം ഫസല്‍ ഹാമിദ് തങ്ങള്‍ അല്‍ബുഖാരി കുന്നുങ്കൈ നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad