Type Here to Get Search Results !

Bottom Ad

ജയലളിതയുടെ നിര്യാണം: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി


തിരുവനന്തപുരം (www.evisionnews.com): അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഒാഫീകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കും. യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. സംസ്ഥാന കായിക മേളയുടെ സമാപനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. 


Tags

Post a Comment

0 Comments

Top Post Ad

Below Post Ad