Type Here to Get Search Results !

Bottom Ad

അടിപിടി തടഞ്ഞ യുവാവിന് കുത്തേറ്റ് പരിക്ക്


കുമ്പള: അടിപിടി കൂടുന്നത് തടയാന്‍ ചെന്ന യുവാവിന് കുത്തേറ്റ് പരിക്ക്.
നെഞ്ചിനും അടിവയറിനും കത്തിക്കുത്തേറ്റ പരിക്കുകളോടെ ബാഡൂര്‍ ചേക്കട്ടച്ചാലിലെ ഗോവിന്ദ മൂല്യയുടെ മകന്‍ സി.എച്ച്.ദീപക്കി(24)നെ് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി ഒമ്പത് മണിയോടെ നവചേതന ക്ലബ്ബ് പരിസരത്താണ് സംഭവം. ക്ലബ്ബ് സെക്രട്ടറി കൂടിയായ ദീപക് ക്ലബ്ബ് കെട്ടിടത്തിലിരിക്കവെയാണ് ജഗദീഷ്, ജനാര്‍ദ്ദന എന്നിവര്‍ അടിപിടികൂടുന്നത് കണ്ടത്. ഉടന്‍ അവിടെ എത്തി ഇരുവരെയും മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജനാര്‍ദ്ദനയുടെ സഹോദരന്‍ സതീഷ് ദീപകിനെ കത്തികൊണ്ട് കുത്തിയത്.

keywords; kasaragod-kumbla-youth-stabbed-club

Post a Comment

0 Comments

Top Post Ad

Below Post Ad