Type Here to Get Search Results !

Bottom Ad

പാസ്‌ക്ക് പ്രീമിയര്‍ ലീഗില്‍ മെന്‍സ് ഹീറോസ് ജേതാക്കള്‍

പെരഡാല (www.evisionnews.in): പാസ്‌ക് പെരഡാല സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മെന്‍സ് ഹീറോസ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ദില്‍ദാര്‍ ടീമിനെയാണ് പരാജയപ്പെടുത്തിയത്. 

അഞ്ചു ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ റോള ഫൈറ്റേഴ്‌സ്, എഫ്.എം.ബി ഹീറോസ്, ഫാസ് ദുബായ്, ദില്‍ദാര്‍, മെന്‍സ് ഹീറോസ് മത്സരത്തിനിറങ്ങി. മാന്‍ ഓഫ് ദി മാച്ചായി പി.ജെ അച്ചുവിനെയും മാന്‍ ഓഫ് ദി സീരിയസായി പിഡില്‍ സാലിയെയും തെരഞ്ഞെടുത്തു. നൂറു പിജെ, അലി പെരഡാല ഖാദര്‍, അസീസ് പെരഡാല, അമീര്‍ പാറവളപ്പ്, സിദ്ദീഖ് എഫ്.എം.ബി, നസീര്‍ പയ്യലടുക്ക സമ്മാനധാന ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad