Type Here to Get Search Results !

Bottom Ad

എരുതുംകടവിലെ ബി.മുഹമ്മദ് ഹാജി നിര്യാതനായി


നായന്മാർമൂല: (www.evisionnews.in) നായന്മാർമൂല എരുതുംകടവിലെ ബി.മുഹമ്മദ് ഹാജി (72) നിര്യാതനായി.എരുതും കടവ്  മുഹ്‌യുദ്ദീൻ  ജുമാ മസ്ജിദ് പള്ളി അങ്കണത്തിൽ ഖബറടക്കി ഭാര്യ: ഉമ്മാലി ഉമ്മ. മക്കൾ: മജീദ്, അബ്ദുറഹ്മാൻ, മൊയ്തീൻ, ഷെരീഫ്, അൻസർ, ഖലീൽ, അബൂബക്കർ, ഫാറൂക്ക്, ബീഫാത്തിമ, ഫസീല. മരുമക്കൾ: അബൂബക്കർ ,ഫൈസൽ, സൗദ, സുബൈദ, സജ്ന, ഷഹർബാൻ ഫാത്തിമ, സാഹിറ.









keywords-obituary-eruthumkadav-nuhammedhaji
Tags

Post a Comment

0 Comments

Top Post Ad

Below Post Ad