Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് എടത്തോട് ശാഖ ഓഫീസിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു


കുന്നുംകൈ:(www.evisionnews.in)പുതിയതായി നിർമ്മിക്കുന്ന  മുസ്ലിം ലീഗ് എടത്തോട് ശാഖ ഓഫീസിന്റെ കുറ്റിയടിക്കൽ കർമ്മം പാണക്കാട് മുനവ്വറലി ശിഹാബ്  തങ്ങൾ നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി , മണ്ഡലം പ്രസിഡന്റ് ബഷീർ,എ സി എ ലത്തീഫ്,കെ പി ഗഫൂർ,മുസ്തഫ തായന്നൂർ, എം ഉമ്മർ, ജാതിയിൽ ഹസൈനാർ,അഷറഫ് എടത്തോട് അമീർ സി എച്ച് ,ബി മുഹമ്മദ് കുഞ്ഞി ,ആരീഫ്, ബഷീർ ,എംഎ അമീർ ,എം പി അസീസ് , സിയാദ് പരപ്പ, ഷെരീഫ് കമ്മാടം, തുടങ്ങിയവർ സംബന്ധിച്ചു.









keywords-muslimleeg-edathod-newoffice-inaugration

Post a Comment

0 Comments

Top Post Ad

Below Post Ad