Type Here to Get Search Results !

Bottom Ad

ജി സി സി. കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി മയ്യിത്ത് പരിപാലന സാമഗ്രികളുടെ കിറ്റ് നല്‍കി


കാസര്‍കോട് :(www.evisionnews.com) ജി സി സി. കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി, ചൗക്കി മുസ്ലിം ജമാഅത്തിലേക്ക് മയ്യിത്ത് പരിപാലന സാമഗ്രികളുടെ കിറ്റ് നല്‍കി.മയ്യിത്ത് കുളിമറ, ഖബര്‍ടെന്റ്, ഫോകസ്‌ലൈറ്റ് മുതലായവയാണു കിറ്റിലുള്ളത്. ജമാഅത്ത് ഭാരവാഹികള്‍ക്ക് കിറ്റ് കൈമാറുന്ന ചടങ്ങില്‍ മൊഗ്രല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എഎ ജലീല്‍, മുസ്ലിം ലീഗ്, യൂത്ത് ലീഗ് കെഎംസിസി നേതാക്കളായ മഹ്മൂദ് കുളങ്കര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചൗക്കി, സത്താര്‍ ബി എച്ച്. ഹസൈനാര്‍ ചൗക്കി, ഗഫൂര്‍ അക്കരക്കുന്ന്, നാച്ചു കുന്നില്‍. കബീര്‍ അക്കരകുന്നില്‍. ഷബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad