Type Here to Get Search Results !

Bottom Ad

പരപ്പ ഗവ: സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍


നീലേശ്വരം:(www.evisionnews.in) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കുമ്പളപ്പള്ളി വള്ളിയിലെ രാജീവന്‍-അംബിക ദമ്പതികളുടെ മകള്‍ ദേവിക (16)യെയാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ദേവിക.ഒന്നര വയസുള്ള സഹോദരിയുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. 


Keywords:nileswar-kumbalaplly-parapa-school-student-death

Post a Comment

0 Comments

Top Post Ad

Below Post Ad