Type Here to Get Search Results !

Bottom Ad

കോളജ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം ഒളിച്ചോടി



കാഞ്ഞങ്ങാട് (www.evisionnews.in): പത്തൊമ്പതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം ഒളിച്ചോടി.മടിക്കൈ കാഞ്ഞിരപ്പൊയില്‍ പച്ചക്കുണ്ടിലെ ഷെരീഫ്അഹമ്മദിന്റെ മകളും പടന്നക്കാട് നെഹ്‌റുകോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സാജിത(19)യാണ് ഒളിച്ചോടിയത്.എരിക്കുളം കുരങ്ങനൊടിയിലെ ശ്രീജിത്ത് എന്ന യുവാവിന്റെകൂടെപോയതായി സംശയിക്കുന്നുവെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

keywords:kasaragod-kanhangad-college-girl-absconded

Post a Comment

0 Comments

Top Post Ad

Below Post Ad