Type Here to Get Search Results !

Bottom Ad

കുമ്പള സി.എച്ച് സെന്ററിന് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ കൈത്താങ്ങ്


കാസര്‍കോട് (www.evisionnews.in): ആതുരസേവന രംഗത്ത് കുമ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന് യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്ററിന്റെ കൈത്താങ്ങ്. ഇതിന്റെ ബ്രോഷര്‍ പ്രകാശനം കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ക്ക് നല്‍കി യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി നിര്‍വഹിച്ചു. സി.എച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള, ഇഖ്ബാല്‍ ആരിക്കാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad