Type Here to Get Search Results !

Bottom Ad

കേരള യൂണിവേഴ്സിറ്റിയുടെ എംഫാം പരീക്ഷയില്‍ മൊഗ്രാല്‍ പുത്തൂരിലെ ബി.എം ഖദീജത്ത് റിസ്വാനക്ക് ഒന്നാം റാങ്ക്


കാസര്‍കോട്:(www.evisionnews.in)കേരള യൂണിവേഴ്സിറ്റി യുടെ എം.ഫാം പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂരിലെ മുഹമ്മദ് ഹാജി- ബീഫാത്തിമ ദമ്പതികളുടെ മകള്‍ ബി.എം ഖദീജത്ത് റിസ്വാനക്ക് ഒന്നാം റാങ്ക്. തളങ്കര മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അണങ്കൂര്‍ ബെദിരയിലെ ബീഫാത്തിമ ഇബ്രാഹിമിന്റെ മകന്‍ സി.ഐ അഹമ്മദ് ഷരീഫിന്റെ ഭാര്യയാണ്.



keywords-keralauniversity-bfamfistrank-bmkhadeejathriswaana-mogralputhur

Post a Comment

0 Comments

Top Post Ad

Below Post Ad