Type Here to Get Search Results !

Bottom Ad

പടന്നക്കാട്ട് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്


പടന്നക്കാട് (www.evisionews.in): ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിക്കോത്ത് അടോട്ട് സ്വദേശികളായ പ്രഭാകരന്റെ മകന്‍ തൊക്കിഷ്, മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട്ടാണ് അപകടം. തൊക്കതിഷും മാധവന്‍ മാസ്റ്ററും സഞ്ചരിക്കുകയായിരുന്ന കാറില്‍ കെ.എല്‍ 40ടി 4444 നമ്പര്‍ ലോറിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. തൊക്കിഷിന്റെ പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad