ഉദുമ (www.evisionnews.in): ഉദുമ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടായി ഹാരിസ് തൊട്ടിയെയും ജനറല്‍ സെക്രട്ടറിയായി റഊഫ് ബായിക്കരയെയും ട്രഷററായി അബ്ബാസ് കൊളച്ചെപ്പിനെയും തെരഞ്ഞെടുത്തു. ശനിയാഴ്ച ചേര്‍ന്ന മണ്ഡലം കൗണ്‍സില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
മറ്റു ഭാരവാഹികള്‍: റഊഫ് ഉദുമ, ഹസൈനാര്‍ ചട്ടഞ്ചാല്‍, സലാം മാസ്തിഗുണ്ട, നിസാര്‍ തങ്ങള്‍ (വൈസ്. പ്രസിഡണ്ട്), അസ്ലം കീഴൂര്‍, ആബിദ് മാങ്ങാട്, മന്‍സൂര്‍ കൊറ്റുമ്പ, കെ. അബ്ദുല്‍ മജീദ് (ജോ. കണ്‍വീനര്‍).
Keywords: Kasaragod-news-uduma-youth-league-committee
ഉദുമ മണ്ഡലം യൂത്ത് ലീഗ്: ഹാരിസ് തൊട്ടി പ്രസിഡണ്ട്, റൗഫ് ബായിക്കര ജനറല്‍ സെക്രട്ടറി
4/
5
Oleh
evisionnews