കാഞ്ഞങ്ങാട് (www.evisionnews.in) : നോര്‍ത്ത് കോട്ടച്ചേരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടകമുറിയില്‍ കവര്‍ച്ച.
റോയല്‍ റൂഫ് കെട്ടിടത്തിലെ മുറിയില്‍ താമസിക്കുന്ന മൂന്നുതൊഴിലാളികളുടെ മൂന്ന് മൊബൈല്‍ ഫോണ്‍, പേഴ്‌സുകള്‍, പതിനായിരം രൂപ തുടങ്ങിയവയാണ് മോഷണം പോയത്. ഈ ഭാഗത്ത് മോഷണം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു
Keywords: theft-kes-kanhangad
അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കവര്‍ച്ച
4/
5
Oleh
evisionnews