കുമ്പള: അനധികൃത മണല്‍കടത്തിനിടെ രണ്ട് വാനുകള്‍ കുമ്പള സി.ഐ. വി.വി മനോജും സംഘവും കസ്റ്റഡിയിലെടുത്തു. വാന്‍ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൊഗ്രാലില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്. മണല്‍ കടത്ത്കാരെ കുറിച്ച് അന്വേഷണം തുടങ്ങി.
Keywords: sand-arrest-mogral
മണല്‍ കടത്ത്: രണ്ട് വാനുകള്‍ പിടിയില്‍
4/
5
Oleh
evisionnews