Type Here to Get Search Results !

Bottom Ad

പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് മൈസൂരില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു

മൈസൂര്‍ (www.evisionnews.in): പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം മലയാളി യുവാവിനെ തല്ലിക്കൊന്നു. എറണാക്കുളം സ്വദേശി ജീവന്‍ ടോണി (19) യാണ് മരിച്ചത്. മൈസൂരില്‍ ബുധനാഴ്ചയാണ് സംഭവം.


Keywords: Kerala-news-mysur-malayali-man-murderd
Tags

Post a Comment

0 Comments

Top Post Ad

Below Post Ad