നീലേശ്വരം (www.evisionnews.in): വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഈസ്റ്റ് എളേരി ആയന്നൂരിലെ പാറയ്ക്കല്‍ ചന്ദ്രന്റെ മകന്‍ അര്‍ജുന്‍ ചന്ദ്രനാണ് (23) മരിച്ചത്. തമിഴ്നാട് സേലത്ത് എംടെക് വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സേലത്തുവച്ച് അപകടത്തില്‍പ്പെട്ടത്. മാതാവ്: ഉമ. സഹോദരങ്ങള്‍: അപര്‍ണ (അധ്യാപിക, ജി.എച്ച്.എസ്.എസ് കമ്പല്ലൂര്‍), ആതിര.
Keywords: Nileshwer-east-eleri-student-died-bike-accident
സേലത്ത് വാഹനാപകടം: ചികിത്സയിലായിരുന്ന ഈസ്റ്റ് എളേരിയിലെ വിദ്യാര്‍ത്ഥി മരിച്ചു
4/
5
Oleh
evisionnews