Type Here to Get Search Results !

Bottom Ad

ചാരായം കൈവശം വെച്ച കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം തടവ്

കാഞ്ഞങ്ങാട്(www.evisionnews.in): അഞ്ച് ലിറ്റര്‍ ചാരായം കൈവശം വെച്ച കേസില്‍ പനത്തടി സ്വദേശിക്ക് കോടതി രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒക്ലാവിലെ ഒ.കെ കുഞ്ഞിക്കണ്ണ(59)നെയാണ് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2010 ജനുവരി 18ന് എക്‌സൈസ് അധികൃതരാണ് കുഞ്ഞിക്കണ്ണനെ അറസ്റ്റ് ചെയ്തത്.

keywords:Kanhangad-5-liter-Spirit

Post a Comment

0 Comments

Top Post Ad

Below Post Ad